2020-06-25

യു.എ.ഇയിൽ നഴ്‌സ് നിയമനം




കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള  HAAD/DOH/DHA/MOH   പാസ്സായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 30നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in   സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.

No comments:

Post a Comment

KERALA STATE LOTTERIES - RESULT FIFTY-FIFTY LOTTERY NO.FF-16th DRAW held on:- 11/09/2022,3:00 PM

  1st Prize Rs :10000000/-  1) FV 313346 (NEYYATTINKARA) Cons Prize-Rs :8000/-  FN 313346  FO 313346  FP 313346  FR 313346  FS 313346  FT 31...