2020-06-25

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് താല്കാലിക നിയമനം നടത്തുന്നു.



കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് എൻജിനിയർ-സിവിൽ തസ്തികയിൽ മൂന്നും പ്രോജക്ട് എൻജിനിയർ-ഐ.ടി.തസ്തികയിൽ ഒരൊഴിവുമാണുള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ പത്ത്. വിശദവിവരങ്ങൾക്ക് www.kila.ac.in/careers.


No comments:

Post a Comment

KERALA STATE LOTTERIES - RESULT FIFTY-FIFTY LOTTERY NO.FF-16th DRAW held on:- 11/09/2022,3:00 PM

  1st Prize Rs :10000000/-  1) FV 313346 (NEYYATTINKARA) Cons Prize-Rs :8000/-  FN 313346  FO 313346  FP 313346  FR 313346  FS 313346  FT 31...